Description
കുറഞ്ഞ വാക്കുകളിൽ ആവർത്തന വിരസതയില്ലാതെയും രസച്ചരട് പൊട്ടിപ്പോകാതെയും വായിച്ചു പോകാവുന്ന കഥ കൾ. ബാലമനസ്സുകളുടെ ആഴവും വ്യാപ്‌തിയും അറിഞ്ഞു കൊണ്ടുള്ള രചനാശൈലി. വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്ന ഈ കഥകൾ ഒരുപാട് ജീവിതമൂല്യങ്ങൾ കോർത്തി ണക്കി പഠിക്കാനും പകർത്താനും, ജീവിതയാത്രയിലെ മുന്നേറ്റ ങ്ങൾക്ക് പുതിയ ദിശാബോധത്തിൻ്റെ കൈത്തിരിനാളം പകർന്നുനൽകാനും സഹായകമാകുന്നു. വായന മറന്നുകൊ ണ്ടിരിക്കുന്ന മലയാളിക്കുള്ള ഉണർത്തു പാട്ടുകളായി മാറുന്ന ഈ മധുരമിഠായിക്കഥകളിൽ നിരവധി രാജ്യങ്ങൾ പശ്ചാത്തല മാകുന്നു. വായിച്ചുകഴിഞ്ഞാൽ കുറേയേറെ നന്മകളും ഗുണ പാഠങ്ങളും സ്വായത്തമാകുന്നുവെന്നതും ഈ കഥകളുടെ സവിശേഷതയത്രെ.
Return or Refund Policy
- Return & Refund only accepted if item is defected
- In case of damage during transit, no returns/replacements will be processed