Description
പരിഭാഷ: ബഷീർ മിസ്അബ് ഏതു ചെറുപ്പക്കാരന്റെ ജീവിതത്തിലും ഒരു സൽമയുണ്ട്. ജീവിതവസന്തത്തിലൂടെ പൊടുന്നനെ അവൾ പ്രത്യക്ഷപ്പെടുകയും അയാളുടെ ഏകാന്തതകളെ സന്തോഷനിമിഷങ്ങളിലേക്കു പരാവർത്തനം ചെയ്യുകയും അയാളുടെ പാതിരാമൂകതകളെ സംഗീതത്താൽ നിറക്കുകയും ചെയ്യുന്നു.
Return or Refund Policy
- Return & Refund only accepted if item is defected
- In case of damage during transit, no returns/replacements will be processed